KOYILANDY DIARY

The Perfect News Portal

വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ലാ ടീമിന്റെ സെലക്ഷന്‍ ട്രയല്‍സ് 12 ന്

കോഴിക്കോട് : ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന അണ്ടര്‍ 14 സബ്ജൂനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ലാ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് 12ന് രാവിലെ ഏഴിന് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും. 2003 ജനുവരി ഒന്നിനും 2005 ഡിസംബര്‍ 31നും ഇടക്ക് ജനിച്ച താരങ്ങള്‍ക്ക് പങ്കെടുക്കാം. സംസ്ഥാന സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ലാ ടീമിന്റെ സെലക്ഷന്‍ ട്രയല്‍സ് 12 ന് രാവിലെ എട്ടിന് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *