KOYILANDY DIARY

The Perfect News Portal

യുവാവ് ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി: കൊല്ലം ഗേറ്റിനു സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. ആനക്കുളം കളത്തിൽ നാരായണന്റെ മകൻ ബിജു (38) ആണ് മരിച്ചത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കുന്നു. അമ്മ: ചന്ദ്രിക. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *