KOYILANDY DIARY

The Perfect News Portal

മേലൂർ കൊയിലിൽ രവി (60) നിര്യാതനായി

കൊയിലാണ്ടി: മേലൂർ കൊയിലിൽ രവി (60) നിര്യാതനായി. പരേതനായ ചാത്തുക്കുട്ടിയുടേയും തിരുമാലക്കുട്ടിയുടേയും മകനാണ്. ഭാര്യ: സൗദാമിനി. മക്കൾ: രതിക, രജിത, രാഹുൽ. മരുമക്കൾ: രാജേഷ് (മേലൂർ), സൂർജിത് (പെരുവട്ടൂർ), സൂര്യ. സഹോദരൻ: രതീഷ്. സഞ്ചയനം: വെള്ളിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *