KOYILANDY DIARY

The Perfect News Portal

മേപ്പയില്‍ എസ്.വി.ജെ.ബി. സ്കൂളില്‍ ചിത്രപ്രദര്‍ശനം നടത്തി

മേപ്പയില്‍: മേപ്പയില്‍ എസ്.വി.ജെ.ബി. സ്കൂളില്‍ ഡയാലിസിസിനിടയിലും ചിത്രങ്ങള്‍ വരയ്ക്കുന്ന പ്രമീള ഭാസ്കരന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി. സ്കൂളില്‍ നടന്ന വര്‍ണോത്സവം പ്രമീള ഭാസ്കരന്‍ ഉദ്ഘാടനം ചെയ്തു. നന്ദകിഷോര്‍ അധ്യക്ഷത വഹിച്ചു. എ.എസ്. അശ്വിന്‍, സി.വസന്തന്‍, വി. മോഹന്‍ ദാസ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *