KOYILANDY DIARY

The Perfect News Portal

മടിശ്ശീല പെൻഷൻ പദ്ധതി ആരംഭിച്ചു

കൊയിലാണ്ടി : ചേമഞ്ചേരി സെൻലൈഫ് ആശ്രമം ചേമഞ്ചേരിയുടെ നേതൃത്വത്തിൽ മടിശ്ശീല പെൻഷൻ പദ്ധതിക്ക് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ എൻ. ഉണ്ണി, സബിത മേലാത്തൂർ എന്നിവർ സന്നിഹിതരായിരുന്നു. ബി.ജെ.പി. മണ്ഡലം പ്രസിഡണ്ട് അഡ്വ: വി. സത്യൻ, എൻ. വി. ബാലകൃഷ്ണൻ, പ്രീതാ വിനോദ്, ടി. ആശാലത, വി. കൃഷ്ണകുമാർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *