KOYILANDY DIARY

The Perfect News Portal

ഭാഷാ ശ്രീ പുരസ്‌ക്കാരം കുറ്റിയിൽ എം.പി ശ്രീധരന്

കൊയിലാണ്ടി> ഭാഷാ ശ്രീ സാംസ്‌ക്കാരിക മാസികയുടെ 2015ലെ ചെറു കഥകൾക്കുളള ഭാഷാ ശ്രീ പുരസ്‌ക്കാരം ഹരിതം ബുക്‌സ് പ്രസിദ്ധീകരിച്ച കുറ്റിയിൽ എം.പി ശ്രീധരന്റെ ‘കൊടിയേണി’ എന്ന കഥാസമാഹാരത്തിനു ലഭിച്ചു. പ്രൊഫസർ കൽപ്പറ്റ നാരായണൻ പുരസ്‌ക്കാരം സമ്മാനിച്ചു. പോൾ കല്ലാനോട്, അഡീഷണൽ ഡി.എം.ഒ ഡോ: പീയൂഷ് നമ്പൂതിരിപ്പാട് എന്നിവർ സംസാരിച്ചു.