KOYILANDY DIARY

The Perfect News Portal

ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി

അടിമാലി : ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. ശാന്തമ്പാറ മുരിക്കിന്‍തൊട്ടി വലിയകുന്നേല്‍ ബൈജു (38) വാണു ഭാര്യ തറയാനിയില്‍ അജി (30) യെ കൊലപ്പെടുത്തിയ ശേഷം അടിമാലി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് ഇന്നു രാവിലെ അജിയെ ഷാളുപയോഗിച്ചു കഴുത്തുഞെരിച്ചു കൊന്നതായി ബൈജു അടിമാലി പൊലീസില്‍ മൊഴി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *