KOYILANDY DIARY

The Perfect News Portal

ബി. ജെ. പി. നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു

കൊയിലാണ്ടി : ബി. ജെ. പി. ദേശീയ കൗൺസിലിന്റെ ഭാഗമായി കൊയിലാണ്ടിയിൽ പതാകദിനം ആചരിച്ചു. സംസ്ഥാന സമിതി അംഗം വി. കെ. ജയൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. അഡ്വ: വി. സത്യൻ, മുകുന്ദൻ കുറുവങ്ങാട്, കെ. മാധവൻ, മനോജ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *