KOYILANDY DIARY

The Perfect News Portal

പെരിന്തല്‍മണ്ണയില്‍ എട്ടു കിലോ കഞ്ചാവുമായി രണ്ടു തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ എട്ടു കിലോ കഞ്ചാവുമായി രണ്ടു തമിഴ്നാട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്തു. മധുര സ്വദേശികളായ ശിവന്‍, വെങ്കിടേഷ് എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരുന്നു.