KOYILANDY DIARY

The Perfect News Portal

പൂർവ്വ വിദ്യാർത്ഥി സംഗമം “സ്‌നേഹതീരം”

കൊയിലാണ്ടി> ഗവ: ഗേൾസ് ഹയർസെക്കണ്ടറി സ്‌ക്കൂളിലെ 1984-85 ബാച്ചിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥിനികൾ അന്നത്തെ ഗുരുനാഥർക്കൊപ്പം സ്‌ക്കൂൾ അങ്കണത്തിൽ സ്‌നേഹതീരം ഒരുക്കുന്നു. ഒക്ടോബർ 8 ശനിയാഴ്ച രാവിലെ 10 മണി മുതൽ കൊയിലാണ്ടി കൈരളി ഓഡിറ്റോറിയം, കൊയിലാണ്ടി ഗവ: ഗേൾസ് ഓഡിറ്റോറിയം എന്നിവിടങ്ങളിൽ വച്ചാണ് പൂർവ്വ വിദ്യാർത്ഥി സംഗമം നടക്കുക. വിശദവിവരങ്ങൾക്ക് : 09048153663.

Leave a Reply

Your email address will not be published. Required fields are marked *