KOYILANDY DIARY

The Perfect News Portal

പുസ്തക പ്രകാശനം

കൊയിലാണ്ടി : ബെക്കർ കൊയിലാണ്ടിയുടെ പി. എസ്. സി. അത്ഭുത പരിശീലനം മത്സര പരീക്ഷാ സഹായി, മൂവാണ്ടൻ മാവിന്റെ അവകാശികൾ എന്ന ബാലകഥകളുടെ പുസ്തക പ്രകാശനവും സി. ജി. ഒ. ഓഡിറ്റോറിയത്തിൽ കവി മേലൂർ വാസുദേവൻ നിർവ്വഹിക്കുന്നു.