KOYILANDY DIARY

The Perfect News Portal

പാലക്കാട് – തൃശൂര്‍ ജില്ലാ അതിര്‍ത്തിയില്‍ നേരിയ ഭൂചലനം

തൃശൂര്‍: പാലക്കാട് – തൃശൂര്‍ ജില്ലാ അതിര്‍ത്തിയില്‍ നേരിയ ഭൂചലനം. എരുമപ്പെട്ടി, വരവൂര്‍ ദേശമംഗലം, കൂറ്റനാട് പ്രദേശത്താണു ചലനം അനുഭവപ്പെട്ടത്.  നേരിയ ചലനം ഇടയ്ക്കിടെ അനുഭവപ്പെടുന്ന പ്രദേശങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *