KOYILANDY DIARY

The Perfect News Portal

നിർമാണത്തിലിരിക്കുന്ന വീട് തകർന്ന് നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്‌: നിർമാണത്തിലിരിക്കുന്ന വീട് തകർന്ന് നിരവധി പേർക്ക് പരിക്ക്. കോഴിക്കോട്‌ മാവൂർ പെരുവയൽ പരിയങ്ങാട് നിർമാണത്തിലിരിക്കുന്ന വീട് തകർന്ന് നിരവധി പേർക്ക് പരിക്കേറ്റു. പകൽ രണ്ടരക്കാണ് അപകടം. ഏഴ്‌ പേരെ രക്ഷിച്ചു. ഒരു തൊഴിലാളി ഉള്ളിൽ കുടുങ്ങിയതായാണ് സംശയം. പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *