KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി : ചെങ്ങോട്ടുകാവ് എളാട്ടേരി കൊരട്ടിയിൽ പരേതനായ കുഞ്ഞിക്കണാരന്റെ ഭാര്യ മാധവി ( 80) നിര്യാതയായി. മക്കൾ : ശിവൻ (മസ്‌ക്കറ്റ്), ശശീന്ദ്രൻ (മസ്‌ക്കറ്റ്), അശോകൻ, ചന്ദ്രിക, ബിന്ദു. മരുമക്കൾ : വേലായുധൻ (ചലേിയ), ബാബു (ഊരള്ളൂർ), സുനിത, ഷൈമ, സുഷമ. ശവസംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *