KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> വീരവഞ്ചേരി  പി.കെ കരുണാകരൻ നായർ (85) (റിട്ട: ക്ലർക്ക്, മൂടാടി സർവ്വീസ് കോപ്പറേറ്റീവ് ബാങ്ക്) നിര്യാതനായി. ഭാര്യ: കുഞ്ഞിമാധവി അമ്മ (റിട്ട: അംഗനവാടി ടീച്ചർ). മക്കൾ: ലക്ഷ്മികുട്ടി (ആനവാതിൽ), ഗോപാലകൃഷ്ണൻ (കേരള പോലീസ് എ.എസ്.ഐ, കോഴിക്കോട് സിറ്റി), ശിവാനന്ദൻ (കുവൈറ്റ്), പത്മനാഭൻ. മരുമക്കൾ: ചന്ദ്രൻ (എക്‌സ്-ആർമി, ആനവാതിൽ), സിന്ദു, രേഷ്മ. സഹോദരങ്ങൾ: പരേതയായ ദേവി  അമ്മ, രാധ, ബാലകൃഷ്ണൻ നായർ (ബാംഗ്ലൂർ), ശാന്ത (റിട്ട: അദ്ധ്യാപിക), ശ്യാമള.