KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: കമ്മട്ടേരിതാഴെ കുഞ്ഞിക്കണാരന്‍ (90) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കള്‍: ശാരദ, ഗീത, ദേവകി, ശാന്ത, ബാലകൃഷ്ണന്‍ (ടൗണ്‍ മെഡിക്കല്‍ ഹാള്‍), രാമകൃഷ്ണന്‍ (ബിസിനസ്), മോളി. മരുമക്കള്‍: കൃഷ്ണന്‍ (കുവൈത്ത്), ശ്രീധരന്‍ (റിട്ട. റെയില്‍വേ), വിശ്വനാഥന്‍ (റിട്ട. റെയില്‍വേ), സോമനാഥ്, ഇന്ദു, ബീന, പരേതനായ കുഞ്ഞിക്കണാരന്‍ (നന്തി). സഞ്ചയനം ഞായറാഴ്ച.