KOYILANDY DIARY

The Perfect News Portal

ഉറവ കുടിവെളള പദ്ധതി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി> ഖത്തർ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മറ്റി തിക്കോടി പഞ്ചായത്തിലെ പുറക്കാട് നിർമ്മിച്ച ഉറവ കുടിവെളള പദ്ധതിയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ഖത്തർ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഹംസ കുന്നുമ്മൽ മുഖ്യാതിഥിയായി. കൗൺസിലർ വി.പി ഇബ്രാഹിം കുട്ടി, എ. അസീസ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.