KOYILANDY DIARY

The Perfect News Portal

തിരുവനന്തപുരത്ത് ഡി. വൈ. എഫ്. ഐ. നേതാവിനെ ആർ. എസ്. എസ്. വെട്ടിക്കൊല്ലാൻശ്രമം

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ ചാല ബ്ളോക്ക് ജോയിന്റ് സെക്രട്ടറി മനോജിനെ ആര്‍എസ്‌എസുകാര്‍ വെട്ടി. തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ മനോജിനെ ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ആറ് വെട്ടേറ്റിട്ടുണ്ട്. തിരുവല്ലം കൈസ്റ്റ് നഗര്‍ സ്കൂളിന് സമീപമാണ് ആക്രമണമുണ്ടായത്. സംഭവ സ്ഥലത്ത് നിന്ന് അക്രമികളുടെ തോക്കും കണ്ടെടുത്തു. രാവിലെ കുട്ടിയെ സ്കൂളില്‍ വിട്ടു വരുമ്പോഴാണ് മനോജിനെ ആക്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *