KOYILANDY DIARY

The Perfect News Portal

ഡിസംബര്‍ 3ന്റെ ധര്‍ണ്ണ വിജയിപ്പിക്കുക: വൈക്കം വിശ്വന്‍

ദേശീയതലത്തില്‍ ഇടതുപക്ഷ പാര്‍ടികള്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കേരളത്തില്‍ വര്‍ഗീയതയ്ക്കും വിലക്കയറ്റത്തിനുമെതിരെ അസംബ്ളി മണ്ഡലം കേന്ദ്രങ്ങളില്‍ മൂന്നാം തീയതി എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന ധര്‍ണ്ണയും പൊതുയോഗവും വിജയിപ്പിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു.