KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ട്കാവ് കുനിയിൽ പരേതനായ കൃഷ്ണകുറുപ്പിന്റെ ഭാര്യ മാധവി അമ്മ (84)

ചെങ്ങോട്ട്കാവ്: കുനിയിൽ പരേതനായ കൃഷ്ണകുറുപ്പിന്റെ ഭാര്യ മാധവി അമ്മ (84) നിര്യാതയായി. മക്കൾ: പ്രേമ, ശാരദ, പുഷ്പ, പരേതയായ ശോഭന, വിനയ, ദേവാനന്ദ്, പ്രമീള. മരുമക്കൾ: പരേതനായ ബാലക്കുറുപ്പ്, കുഞ്ഞനന്തൻ, സോമൻ, കൃഷ്ണൻ കുട്ടി, പവിത്രൻ, റിജൂല. ശവസംസ്കാരം: 16ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *