KOYILANDY DIARY

The Perfect News Portal

കോവിഡ് ബാധിച്ച് മരിച്ചു

കൊയിലാണ്ടി: നടേരി കുന്നുംമീത്തല്‍ ബേബി (53) കോവിഡ് ബാധിച്ച് മരിച്ചു. മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. ഭര്‍ത്താവ് : രമേശ്ബാബു (സി.പി.എം എളയടത്ത് മുക്ക് ബ്രാഞ്ച് അംഗം, ഓട്ടോറിക്ഷ ഡ്രൈവര്‍, കൊയിലാണ്ടി). മകന്‍: നീരജ്.

Leave a Reply

Your email address will not be published. Required fields are marked *