KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സബ്ബ്ജയിൽ റോഡിൽ കാട്ടിലകത്ത് അഹമ്മദ് (78)

കൊയിലാണ്ടി സബ്ബ്ജയിൽ റോഡിൽ കാട്ടിലകത്ത് അഹമ്മദ് (78) നിര്യാതനായി. റെയിൽവെ സ്‌റ്റേഷൻ റോഡിലെ മുജീബ് സൈക്കിൾ മാർട്ട് ഉടമയായിരുന്നു. ഭാര്യ: റുഖിയ. മക്കൾ: മുജീബ്, വാഹിദ, ഷെക്കീന, സെലീന. മരുമക്കൾ: അബ്ദുള്ള, ഷെഫീഖ്, പരേതനായ ലത്തീഫ്. സഹോദരങ്ങൾ: ഹംസ, ഖാദർ, അലവി (റിട്ട. കൃഷി ഓഫീസർ), പരേതനായ ഉസ്മാൻ.

Leave a Reply

Your email address will not be published. Required fields are marked *