KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പന്തലായനിതാഴകുനി വത്സല (58)

കൊയിലാണ്ടി: പന്തലായനിതാഴകുനി വത്സല (58) നിര്യാതയായി. പരേതനായ കുഞ്ഞിരാമൻ നായരുടെയും മാധവി അമ്മയുടെയും മകളാണ്. ഭർത്താവ്: ശിവദാസൻ നായർ. മക്കൾ: അഭിഷേക് (സിപിഐ(എം) പന്തലായനി സൗത്ത് ബ്രാംഞ്ച് അംഗം, നിർമ്മാണതൊഴിലാളി യൂണിയൻ (CITU) മേഖലാ കമ്മിറ്റി അംഗം, സുരക്ഷ പാലിയേറ്റീവ് കൺവീനർ), അനിഷ. മരുമക്കൾ: സന്ധ്യ (നടുവത്തൂർ), രതീഷ് (കണ്ണാടിപൊയിൽ). സഹോദരങ്ങൾ: ലീല, പ്രഭാകരൻ, ശശി, പ്രകാശൻ. സഞ്ചയനം: വെള്ളിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *