Breaking News Calicut News Koyilandy News Obituary കൊയിലാണ്ടി അരിക്കുളം കുന്നോത്ത്മുക്ക് പനന്തോടി മീത്തൽ ഗോപാലൻ നായർ (72) 3 years ago reporter കൊയിലാണ്ടി: അരിക്കുളം കുന്നോത്ത്മുക്ക് .പനന്തോടി മീത്തൽ ഗോപാലൻ നായർ (72) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: അനുപ്. അജീഷ്. സഹോദരങ്ങൾ: നാരായണി അമ്മ, കൃഷണൻ നായർ, നാരായണൻ നായർ, മാധവി അമ്മ, പരേതനായ കുഞ്ഞിക്കണ്ണൻ. Continue Reading Previous പന്തലായനി കുനിയിൽ ചേലോട്ട് കെ.സി. ഗംഗാധരൻ നായർ (90)Next കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്.ൽ ജല പരിശോധനാ ലാബ്