KOYILANDY DIARY

The Perfect News Portal

കുറ്റിച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്‌

കോഴിക്കോട്: കുറ്റിച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടുവിഭാഗം ഫിസിക്‌സ് ജൂനിയര്‍ അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 28-ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്‌കൂള്‍ ഓഫീസില്‍.

Leave a Reply

Your email address will not be published. Required fields are marked *