KOYILANDY DIARY.COM

The Perfect News Portal

കണ്ണൂര്‍ പയ്യാവൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു

കണ്ണൂര്‍ :  കണ്ണൂരില്‍ പയ്യാവൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു. ഒഴുക്കില്‍ പെട്ട് രണ്ട് പേരെ കാണാതായി. കണ്ണൂര്‍ ചമതച്ചാല്‍ പുഴയില്‍ കുളിക്കാനിറങ്ങിയവരാണ് മുങ്ങിമരിച്ചത്.

സഫാന്‍ സലിജന്‍ (15), ഒരിജ സലിജന്‍(15), മാണിക്ക് ബിനോയ് (14), മണിയന്‍, (14), ആയല്‍(14) എന്നിവരാണ് മരിച്ച കുട്ടികള്‍. മരിച്ചവരില്‍ സഹോദരങ്ങളും ഒരു പെണ്‍കുട്ടിയും ഉള്‍പെടുന്നതായാണ് വിവരം

Share news
error: Content is protected !!