KOYILANDY DIARY

The Perfect News Portal

‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുമായി സംസ്ഥാന സർക്കാർ

തിരുവന്തപുരം: കൃഷിയെ ജീവിതചര്യയുടെ ഭാഗമാക്കി മാറ്റാനും അതുവഴി നമ്മുടെ നഷ്ടപ്പെട്ട കാര്‍ഷികസംസ്കാരം തിരിച്ചുപിടിക്കുവാനുമാണ് സർക്കാർ ശ്രമം. കൃഷിവകുപ്പും ഹരിതകേരളം മിഷനും ചേര്‍ന്നാണ് ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ എന്ന പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ അറുപത്തിമൂന്ന് ലക്ഷം കുടുംബങ്ങളില്‍ നടപ്പിലാക്കുന്ന ഈ പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്തു. ‘എല്ലാവരും കൃഷിക്കാരാകുക, എല്ലായിടവും കൃഷിയിടമാക്കുക’ എന്നതാണ് സര്‍ക്കാരിന്റെ നയം.

പദ്ധതിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ

Leave a Reply

Your email address will not be published. Required fields are marked *