KOYILANDY DIARY

The Perfect News Portal

ഒന്നര ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ ജഡം റോഡരികിലെ ചവറിനൊപ്പം കണ്ടെത്തി

കൊച്ചി : ഒന്നര ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ ജഡം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ റോഡരികിലെ ചവറിനൊപ്പം കണ്ടെത്തി. ഫോര്‍ട്ട്കൊച്ചി സെന്റ് മേരീസ് സ്കൂളിന് മുന്‍വശത്തുള്ള റോഡിലാണു മൃതദേഹം കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *