KOYILANDY DIARY

The Perfect News Portal

എം. ടി.ക്കെതിരെ നടന്ന സംഘപരിവാർ നീക്കം അതീവ ഗുരുതരം: വി. എസ്.

കോഴിക്കോട് : എം.ടി.വാസുദേവന്‍ നായര്‍ക്കെതിരായ സംഘപരിവാര്‍ നീക്കം നിസാരമായി കാണാനാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിരോധകൂട്ടായ്മയിലാണ് വിഎസ് എംടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. കല്‍ബുര്‍ഗിയെ കൈകാര്യം ചെയ്തതുപോലെ എംടിയെ കൈകാര്യം ചെയ്യാനാണോ സംഘപരിവാര്‍ ശ്രമമെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അങ്ങനെയെങ്കില്‍ ആ മോഹം കൈയില്‍വച്ചാല്‍ മതിയെന്നും വിഎസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *