സി.പി.ഐ.(എം) ജില്ലാ സമ്മേളനം: കൊയിലാണ്ടിയില്‍ മഹിളാ സംഗമം നടന്നു

കൊയിലാണ്ടി: സി.പി.ഐ.(എം) ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയുടെ ഭാഗമായി കൊയിലാണ്ടിയില്‍ നടന്ന മഹിളാ സംഗമം എ.ഐ.ഡി.ഡബ്ല്യു.എ. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മറിയംധവ്‌ള ഉദ്ഘാടനം ചെയ്യുന്നു.
അഡ്വ: പി. സതീദേവി, പി. കെ. സൈനബ, ഡോ: സുനീതി, എൻ. കെ. രാധ, എൻ. കെ. നളിനി, കെ. കെ. മുഹമ്മദ്, കെ. ശൈലജ, ടി. വി. ഗിരിജ, ടി.കെ. ചന്ദ്രൻ മാസ്റ്റർ, അഡ്വ: എൽ. ജി. ലിജീഷ് തുടങ്ങിയവർ സമീപം. വനിതാ സംഗമം സമാപനത്തോടനുബഡിച്ച് മാവൂർ വിജയൻ അവതരിപ്പിച്ച ഏകാംഗ നാടകവും നടന്നു.

