Koyilandy News ബൈക്ക് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി 10 years ago reporter കൊയിലാണ്ടി: കുറുവങ്ങാട് കാളക്കണ്ടം പുതിയകാവ് ക്ഷേത്രത്തിനുസമീപം ബൈക്ക് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി. ശനിയാഴ്ച മുതലാണ് ബൈക്ക് ഇവിടെ കണ്ടെത്തിയത്.നാട്ടുകാര്‍ കൊയിലാണ്ടി പോലീസില്‍ അറിയിച്ചെങ്കിലും നടപടിയൊന്നുമെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. ബൈക്കിന്റെ നമ്പര്‍ അവ്യക്തമാണ്. Share news Post navigation Previous നെല്ലുളിയേടത്തില്‍ പരദേവതാ ക്ഷേത്രോത്സവം ഒന്നിന് കൊടിയേറുംNext സ്വര്‍ണവില പവന് 80 രൂപകൂടി 21,280 രൂപയായി