KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ബുധനാഴ്ചത്തെ ഒ.പി വിവരങ്ങൾ

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാര്‍ച്ച് 27 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം.

താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ നമ്പർ എന്നിവ കൈയ്യിൽ കരുതണം, പദ്ധതിയിൽ റജിസ്റ്റർ ചെയ്യുന്നതിനായി ആധാർ കാർഡ് മൊബൈൽ നമ്പർ എന്നിവ ആദ്യ തവണയും പിന്നീട് ഇ ഹെൽത്ത്‌ കാർഡ് മുഖേനയും ചികിത്സ തേടാവുന്നതാണ്.

 

  • ഇന്ന് സേവനം ലഭിക്കുന്നവ
  • മെഡിസിൻ        –
  • കുട്ടികൾ             – 
  • ഇ എൻ ടി          –
  • ദന്ത രോഗം         –           
  • ജനറൽ               –  
  • അസ്ഥി രോഗം    –  
  • സി.ടി. സ്കാൻ        –  (9 മണി മുതൽ 1 മണി വരെ)
Advertisements
  • ഇന്ന് സേവനം ഇല്ലാത്ത വിഭാഗം
  • സർജറി             –
  • സ്ത്രീരോഗം       –
  • സ്കിൻ               – 
  • കണ്ണ്                  –
  • USG രാവിലെ 7.30 മുതൽ ആരംഭിക്കും
  • വിശദ വിവരങ്ങൾക്ക്:  0496 2630 142, 0496 2960 142