KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി കൊളക്കാട് തിരുമംഗലത്ത് ശ്രീധരൻ നായർ (65)

ചേമഞ്ചേരി കൊളക്കാട് തിരുമംഗലത്ത് ശ്രീധരൻ നായർ (65) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ശ്രീകുമാർ, ഉമേഷ്. മരുമക്കൾ: ബിന്ദു, ജിഷ. സഹോദരങ്ങൾ. സജീവൻ, അശോകൻ. സംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.