കോഴിക്കോട്: മിഠായിത്തെരുവിനെ പൈതൃകം സംരക്ഷിക്കുന്ന രീതിയില്‍ പുനരുദ്ധരിക്കുമെന്ന് കളക്ടര്‍ യു.വി. ജോസ് പറഞ്ഞു. റോഡിന്റെ ഉപരിതലം പുതുക്കി നടക്കാനുള്ള സൗകര്യമൊരുക്കും. കേബിളുകള്‍ മുഴുവന്‍ ഭൂമിക്കടിയിലൂടെയാക്കുമെന്നും അദ്ദേഹം പറഞ്ഞു....
കോഴിക്കോട്: മാലിന്യം ഉപയോഗപ്പെടുത്തി സെന്‍ട്രല്‍ മാര്‍ക്കറ്റിലെ പ്ലാന്റില്‍ നിന്ന് ബയോഗ്യാസ് ഉത്പാദിപ്പിച്ചു തുടങ്ങി. എട്ടുവര്‍ഷമായി അപകടാവസ്ഥയിലായിരുന്ന പ്ലാന്റ് വേങ്ങേരി നിറവാണ് നവീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ പ്ലാന്റില്‍...
കോഴിക്കോട്: നഗരസഭയിലെ രണ്ടാംഘട്ട ജനകീയാസൂത്രണ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനായി നാളെ വൈകിട്ട് മൂന്നിന് ടൗൺഹാളിൽ വിപുലമായ കൺവൻഷൻ ചേരും. കോർപറേഷൻ തല വികസനമിഷൻ രൂപീകരിക്കുന്നതിനായി ഇന്നലെ മേയർ തോട്ടത്തിൽ...
കണ്ണൂര്‍ : കൊട്ടിയൂരില്‍ വൈദികന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ കൂട്ടുപ്രതികളായ മൂന്നുപേര്‍ കീഴടങ്ങി. കേസിലെ എട്ടാം പ്രതിയും വയനാട് ഹോളി ഇന്‍ഫന്റ് മേരി ഫോണ്ട്ലിങ് ഹോം നടത്തിപ്പുകാരി...
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് പിഎസ് സി അംഗീകരിച്ച വിദ്യാഭ്യാസ യോഗ്യതയുള്ള സ്റ്റാഫ് നഴ്സിന്റെയും ലാബോറട്ടറി ടെക്നീഷന്റെയും ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു....
അഹമ്മദാബാദ് : ഗുജറാത്തില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളെ പിതാവിന് മുന്നിലിട്ട് കൂട്ട ബലാത്സംഗം ചെയ്തു. ദഹോദ് ജില്ലയിലെ ദേവഗദ് ബാരിയില്‍ വ്യാഴാഴ്ച വൈകിട്ടാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്....
കോടഞ്ചേരി: കോഴിക്കോട് ജില്ലയിലെ മികച്ച വയോജന ക്ളബിനുള്ള മദർ തെരേസ പുരസ്കാരം പാറമല അൽഫോൺസ വയോജന ക്ലബിന് ലഭിച്ചു. ചെന്നൈ മദർതെരേസ വെൽഫെയർ സൊസൈറ്റിയാണ് പുരസ്കാരം നല്‍കിയത്....
കോഴിക്കോട്: പട്ടിക്കാട് എം.ഇ.എ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന എസ്.വൈ.എസ് സംസ്ഥാന നേതൃക്യാമ്പ് ഇന്ന് തുടങ്ങും. വൈകു: 4.30 ന് പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കുന്ന ക്യാമ്പ് പാണക്കാട് സയ്യിദ്...
കുന്ദമംഗലം: ജപ്പാന് കുടിവെള്ള പദ്ധതിക്ക് പൈപ്പ് സ്ഥാപിച്ച കുഴിയില്‍ ചാടി നിയന്ത്രണം വിട്ട ട്രാന്‍സ്പോര്‍ട്ട് ബസ്സ് ഇലക്ട്രിസിറ്റി പോസ്റ്റില്‍ ഇടിച്ചുനിന്നതിനാല്‍ വലിയ അപകടം ഒഴിവായി. ഇന്നലെ പുലര്‍ച്ചെ...
കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയില്‍ 30 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി. 500, 1000 നോട്ടുകളാണ് പിടികൂടിയത്. സംഭവത്തില്‍ മുന്ന് പേര് പിടിയിലായിട്ടുണ്ട്. ഫാറൂഖ് സ്വദേശി റിയാസ്...