കോഴിക്കോട്: തായ്ലന്‍ഡില്‍ നടക്കുന്ന രണ്ടാമത് ഇന്റര്‍നാഷണല്‍ തായ് മാര്‍ഷല്‍ ആര്‍ട്സ് ഗെയിംസ് ആന്‍ഡ് ഫെസ്റ്റിവലില്‍ തിളങ്ങി കോഴിക്കോട്ടുകാരന്‍. ബേപ്പൂര്‍ സ്വദേശിയും ഹാര്‍ബറിലെ മത്സ്യത്തൊഴിലാളിയുമായ ലെജിത്ത് ആണ് ഇന്ത്യയുടെ...
കൊടിയത്തൂര്‍: കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കാര്‍ഷിക അനുബന്ധ മേഖലകളില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കി വരുന്ന സുരക്ഷിത 2030 പരിപാടിയുടെ ഭാഗമായി കുന്ദമംഗലം ബ്ലോക്ക് പരിധിയിലെ തിരഞ്ഞെടുത്ത കര്‍ഷകര്‍ക്ക്...
കോഴിക്കോട് > നഗരത്തില്‍ 20 ലിറ്റര്‍ വെള്ളത്തിന് വെറും 20 രൂപ. സംശയിക്കണ്ട, കടുത്ത കുടിവെള്ളക്ഷാമം മുതലെടുത്ത് വന്‍കിട കമ്പനികള്‍ ലാഭംകൊയ്യുന്ന കുടിവെള്ള വില്‍പ്പന രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങുകയാണ്...
നാദാപുരം: അരൂര്‍ എളയിടത്ത് ലീഗിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് നേതാവിനെ അക്രമിക്കാനെത്തിയ ക്വട്ടേഷന്‍ സംഘം ആയുധങ്ങളുമായി പൊലീസ് പിടിയില്‍. സംഘത്തില്‍ നിന്നും വാള്‍, സ്റ്റീല്‍ വടി, ഇരുമ്പ്...
വടകര : വടകരയില്‍ രാത്രി തീപിടിത്തം. നാരായണ നഗറില്‍ വാണിമേല്‍ സ്വദേശി തൈപ്പറമ്പില്‍ ബിജു തോമസിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിന്‍ ലാമിനേഷന്‍ ഫോട്ടോഫ്രെയിം കടയ്ക്കാണ് തീ പിടിച്ചത്. കടയിലുണ്ടായിരുന്ന...
വടകര: വേളത്ത് എന്‍.സി.പി നേതാവിന്റെ വീടിന് നേരെ അക്രമം. വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട ബന്ധുവായ എസ്.ഐയുടെ കാര്‍ തകര്‍ത്തു. ചീക്കിലോട് യു.പി സ്കൂള്‍ അദ്ധ്യാപകനും എന്‍.സി.പി ബ്ലോക്ക്...
കൊടിയത്തൂര്‍: ചെറുവാടി പുഞ്ചപ്പാടം കതിരണിഞ്ഞു. 20 വര്‍ഷത്തിന് ശേഷം 150ലേറെ ഏക്കര്‍ വയലില്‍ നെല്‍കൃഷിയിറക്കി. കല്ലംതോട് നീര്‍ത്തട പദ്ധതിയില്‍ 70 ലക്ഷം രൂപ ചെലവഴിച്ചാണ് വയല്‍ കൃഷിക്ക്...
കൊയിലാണ്ടി: പൊയില്‍ക്കാവ് ശ്രീ ദുര്‍ഗ്ഗാ-ദേവീ ക്ഷേത്രമഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ ചിറക്കല്‍ നിധീഷിന്റെ നേതൃത്വത്തില്‍ നടന്ന മേളം കാവ് പരിസരത്തെ പുളകമണിയിച്ചു. തുടര്‍ന്ന് കൊല്ലം അയനം നാടകവേദിയുടെ നാടകം അവനവന്‍...
കൊയിലാണ്ടി: സംസ്ഥാന തലത്തിൽ നടന്ന ചെണ്ടമേള മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ കൊരയങ്ങാട് വാദ്യസംഘത്തിനും, സ്ഥാപകൻ കളിപ്പുരയിൽ രവീന്ദ്രനും കൊരയങ്ങാട് തെരു കുടുംബശ്രീ അയൽക്കൂട്ടം പ്രവർത്തകർ സ്വീകരണം...
ന്യൂഡല്‍ഹി> നാഗ്‌പൂര്‍ സര്‍വകലാശാലയില്‍ നാളെ പോകുമെന്നും പരിപാടിയില്‍ പങ്കെടുക്കുമെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. നാഗ്‌പൂര്‍ സര്‍വകലാശാലയില്‍ യെച്ചൂരി പങ്കെടുക്കേണ്ട പരിപാടി ആര്‍എസ്എസ്-...