KOYILANDY DIARY.COM

The Perfect News Portal

കണ്ണൂര്‍:  മമ്പറം പൊയനാടിനു സമീപം സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കീഴത്തൂരിലെ അക്ഷയ് (18) ആണ് മരിച്ചത്. രാവിലെ 10.30 ഓടെയാണ്...

കൊയിലാണ്ടി: പെരുവട്ടൂര്‍ ചാലോറ ക്ഷേത്രോത്സവം മാര്‍ച്ച് 25,26,27 തിയ്യതികളില്‍ ആഘോഷിക്കും. 25-ന് വൈകീട്ട് ആറ് മണിക്ക് അണ്ടലാടി മനയ്ക്കല്‍  പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കൊടിയേറ്റം, 26-ന് വൈകീട്ട്...

കൊയിലാണ്ടി: മുചുകുന്ന് കോട്ട-കോവിലകം ക്ഷേത്ര ആറാട്ടു ത്സവംസമാപിച്ചു. ആറാട്ടെഴുന്നള്ളത്തിന് കലാമണ്ഡലം ശിവദാസന്‍, കാഞ്ഞിലശ്ശേരി പദ്മനാഭന്‍, മുചുകുന്ന് ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പാണ്ടിമേളമൊരുക്കി. തുടര്‍ന്ന് കുളിച്ചാറാട്ട് നടന്നു. ബുധനാഴ്ച വൈകീട്ട്...

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് കിഴക്കു വശം മുത്താമ്പി റോഡില്‍ വിദേശ മദ്യവില്‍പ്പനശാല തുടങ്ങാനുള്ള നീക്കത്തിനെതിരെ സംഘടനകള്‍ പ്രതിഷേധത്തില്‍. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മദ്യവില്‍പ്പനശാല പാടില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി...

നടുവണ്ണൂര്‍: ഉള്ളിയേരിയിലെ സി.പി.എം. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ കള്ളക്കേസെടുത്ത് നരനായാട്ട് നടത്തുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്ന് ഉള്ളിയേരിയില്‍ ചേര്‍ന്ന സി.പി.എം. പൊതുയോഗം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുരേഷിന്റെ വീടാക്രമിച്ചെന്ന നിലയിലാണ് പാര്‍ട്ടി...

കോട്ടയം: കുങ്ഫു പഠിക്കാനെത്തിയ പന്ത്രണ്ടുവയസുകാരിയെ മാസങ്ങളോളം പീഡിപ്പിച്ച സംഭവത്തില്‍ കുങ്ഫു അധ്യാപകന്‍ അമയന്നൂര്‍ മെത്രാന്‍ചേരി കൊട്ടുവിരുത്തില്‍ ജിതിന്‍ ജോര്‍ജിനെ (28) അയര്‍ക്കുന്നം പോലിസ് പിടികൂടി. ആറുമാസത്തിലധികമായി അധ്യാപകന്‍ പീഡനം...

കോഴിക്കോട്: നിര്‍ബന്ധിത സേവനകാലാവധി മൂന്നുവര്‍ഷമാക്കിയതില്‍ പ്രതിഷേധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പി.ജി. ഡോക്ടര്‍മാര്‍ സമരം തുടങ്ങി.  സംസ്ഥാനമൊട്ടാകെ നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമരം...

നാദാപുരം: ക്ഷേത്രത്തിലെ തിറമഹോത്സവത്തിനെത്തിയ തെയ്യം കലാകാരനെ പോലീസ് അറസ്റ്റ് ചെയ്തു. നടപടിയില്‍ പ്രതിഷേധിച്ച്‌ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും തെയ്യം കലാകാന്‍മാരും പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പോലീസും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും...