KOYILANDY DIARY.COM

The Perfect News Portal

മുക്കം: കള്ളന്‍മാര്‍ക്ക് കെണിയൊരുക്കി കാത്തിരിക്കുന്ന നാട്ടുകാര്‍ക്കിടയില്‍ ആകസ്മികമായി എത്തിപ്പെട്ട അപരിചിതര്‍ കുടുങ്ങി. മലപ്പുറം ജില്ലയിലെ ചീക്കോട് വെട്ടുപാറ സ്വദേശികളായ മുബഷീര്‍, സൈഫുദ്ദീന്‍ എന്നീ യുവാക്കളാണ് മുക്കത്തിനടുത്ത എരഞ്ഞിമാവ്...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി.സ്കൂൾ 105 മത് വാർഷികത്തിന്റെ ഭാഗമായി സർഗമുകുളം പ്രവൃത്തി പരിചയ ശില്പശാല സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ ഉൽഘാടനം ചെയ്തു....

കൊയിലാണ്ടി: സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി കെ.എസ്.ഇ.ബി. ഇലക്ട്രിക്കല്‍ സെക്ഷന്‍ കൊയിലാണ്ടി നോര്‍ത്തിലെ ജീവനക്കാര്‍ സൗജന്യമായി വയറിങ്ങ് നടത്തി വീട് വൈദ്യുതീകരിച്ചു കൊടുത്തു. കൊയിലാണ്ടി കുറുവങ്ങാട് അണേല ഭാഗത്താണ്...

കൊയിലാണ്ടി: തൊഴിലുറപ്പ് വിജയഗാഥയിൽ സ്ത്രീകളുടെ നേതൃത്വത്തിൽ കിണർ നിർമ്മാണം പൂർത്തിയായി. കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ മണ്ണാടിമ്മലിലാണ് സ്ത്രീകൾ കിണർ കുഴിച്ചത്. പതിനൊന്ന് കോൽ ആഴത്തിൽ കുഴിച്ചാണ്...

https://youtu.be/g5md_fRk2ZA പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍ ട്രെയിലര്‍ പുറത്തിറങ്ങി. സിനിമയുടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ട്രെയിലറുകളാണ് പുറത്തിറങ്ങിയത്. ട്രെയിലറിന്റെ ദൈര്‍ഘ്യം...

സംവിധായകന്‍ അറ്റ്ലീ ഒരുക്കുന്ന ചിത്രത്തില്‍ വിജയ് മൂന്നു വേഷത്തില്‍ എത്തുന്നു. ഇതില്‍ രണ്ടെണ്ണം ഗ്രാമീണ വേഷമാണ്. ചെന്നൈയില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായാല്‍ അടുത്ത ചിത്രീകരണം യു.കെ യില്‍...

തിരുവനന്തപുരം : എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ 54 കാരനായ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. വാഴമുട്ടം സ്കൂളിലെ ഡ്രൈവര്‍ സുനില്‍ ദത്താണ് അറസ്റ്റിലായിരിക്കുന്നത്. സ്കൂള്‍ ബസിലെ...

ഡല്‍ഹി: മക്കളുടെ മോശം പെരുമാറ്റം മാതാപിതാക്കള്‍ സഹിച്ച്‌ ബുദ്ധിമുട്ടണ്ട! ഇത്തരം മക്കളെ വീട്ടില്‍ നിന്നും പുറത്താക്കാനുള്ള അവകാശം മാതാപിതാക്കള്‍ക്കുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. ഇത്തരം സാഹചര്യങ്ങളില്‍ വീട് മാതാപിതാക്കളുടെ...

റാഞ്ചിയില്‍ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് പരിക്ക്. വലതു തോളിന് പരിക്കേറ്റ കോലി ഗ്രൗണ്ട് വിട്ടു. രവീന്ദ്ര ജഡേജയെറിഞ്ഞ 40-ാം ഓവറില്‍...

മലപ്പുറം:  കോഴിക്കോട് വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച നാലരക്കിലോ സ്വര്‍ണം പ്രിവന്റീവ് കസ്റ്റംസ് വിഭാഗം പിടികൂടി. ഒമാന്‍ എയര്‍ വിമാനത്തില്‍ മസ്ക്കത്തില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരാണു സ്വര്‍ണക്കടത്തിനു ശ്രമിച്ചത്.