കോതമംഗലം: ഇടിമിന്നലേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. ഒരു വീട് ഭാഗികമായി തകർന്നു. കോഴിപ്പിളളി പാറയ്ക്കൽ ചാക്കോയുടെ മകൻ ജോബിൻസിന്റെ ഭാര്യ ജിഷ (32)യ്ക്കാണ് പരിക്കേറ്റത്. ഇവർ ആലുവ...
ഫറോക്ക് : ജപ്പാന്‍ കുടിവെളള പദ്ധതിയുടെ ഭൂഗര്‍ഭ പൈപ്പ് വീണ്ടും പൊട്ടി റോഡിലേക്ക് വെളളമൊഴുകിയതിനെ തുടര്‍ന്നു കടലുണ്ടിയിലേക്കുളള ശുദ്ധജല വിതരണം മുടങ്ങി. കടലുണ്ടിയിലേക്ക് പോകുന്ന പൈപ്പ് ഫറോക്ക്...
കോഴിക്കോട്: പണിക്കര്‍ റോഡ് നാലുകുടി പറമ്പ് സെയ്തലവിയെ (48) 125 ഗ്രാം കഞ്ചാവ് സഹിതം പാളയം ബസ്സ്റ്റാന്റ് പരിസരത്ത് വെച്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.പണിക്കര്‍ റോഡ്...
റിയാദ്: സൗദി അറേബ്യയിലെ പുണ്യ നഗരമായ മക്കയിലുണ്ടായ തീപിടുത്തത്തില്‍ പെട്ട് മൂന്ന് പേര്‍ വെന്തുമരിച്ചു. മക്കയിലെ ഹജ്ജ് സ്ട്രീറ്റിലെ ഫര്‍ണിച്ചര്‍ വെയര്‍ ഹൗസിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ താമസിച്ചിരുന്ന...
ചേവരമ്പലം: തൊണ്ടയാട് ബൈപ്പാസില്‍ ഹരിതനഗര്‍ കോളനിയില്‍ ആള്‍ താമസമില്ലാത്ത വീട്ടില്‍ മുട്ടയിട്ട പെരുമ്പാമ്പിനെ നാട്ടുകാരും ഫോറസ്റ്റ് അധികൃതരും ചേര്‍ന്ന് പിടികൂടി. കോളനിയിലെ വീട്ടില്‍ മുരിങ്ങയില ശേഖരിക്കാന്‍ പോയവരാണ്...
കടിയങ്ങാട്: പാലേരിയില്‍ വീണ്ടും സംഘര്‍ഷത്തിന് ശ്രമം. വ്യാഴാഴ്ച രാത്രി സി.പി.എം ഓഫീസിനു നേരെ കല്ലേറ് നടന്നു . കല്ലേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഓഫീസിന്റെ മുന്നില്‍...
കുന്ദമംഗലം: കാരന്തൂര്‍ മര്‍കസ് പ്രധാന കവാടത്തിന് മുമ്പില്‍ നിരാഹാര സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ ആശുപത്രിയിലേക്ക് മാറ്റാനുള്ള പൊലീസിന്റെ ശ്രമം സംഘര്‍ഷത്തിനിടയാക്കി. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ വലിയ...
കോഴിക്കോട്: മദ്യത്തോട് വിടപറഞ്ഞവരുടെ കൂട്ടായ്മ ഇന്നലെ കുതിരവട്ടം മാനസിക രോഗാശുപത്രിയോടു ചേര്‍ന്ന മോചനം ലഹരിവിമുക്ത ചികിത്സാ വിഭാഗത്തില്‍ നടന്നു. മദ്യപാനശീലം ഒരു രോഗാവസ്ഥയാണെന്നു തിരിച്ചറിയുകയും ശരിയായ ചികിത്സയിലൂടെ...
ചെന്നൈ: തമിഴ്നാട്ടിലെ കരൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് മരണം. കാസര്‍കോട് താമസിക്കുന്ന ഡോറാള്‍ഡ്, പ്രസില്ല, സതൂരിയാന്‍, ആല്‍വിന്‍, സെറോണ, ഹെറല്ല, രോഹിത് എന്നിവരാണ് മരിച്ചത്. കാറില്‍...
കൊയിലാണ്ടി: പയ്യന്നൂരിൽ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ അക്രമിസംഘം വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ ബി.ജെ.പി.പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. വി.കെ. ജയൻ, കെ.പി മോഹനൻ, കെ.പി.എൽ. മനോജ്, ഒ. മാധവൻ,...