നാദാപുരം: കല്ലാച്ചി ടൗണില്‍ സംസ്ഥാന പാതയോട് ചേര്‍ന്നുള്ള ഫുട്പാത്തിന്റെ സ്ളാബ് തകര്‍ന്നത് കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. തിരക്കേറിയ മത്സ്യ മാര്‍ക്കറ്റ് പരിസരത്താണ് ഫുട്പാത്തിലെ അപകടകെണി. സ്ളാബ് ഒടിഞ്ഞ് അഴുക്ക്...
കുറ്റ്യാടി: വേനല്‍മഴയിലും ശക്തമായ കാറ്റിലും മലയോരമേഖലയില്‍ വ്യാപക നാശ നഷ്ടം. കാവിലുംപാറ, മരുതോങ്കര, നരിപ്പറ്റ, കായക്കൊടി, പഞ്ചായത്തുകളില്‍ കൃഷിനശിച്ചു. വാഴ , ഗ്രാമ്പു, ജാതി, തെങ്ങ്,കവുങ്ങ് തുടങ്ങിയ...
കുന്ദമംഗലം: കാരന്തൂര്‍ മര്‍കസിന്റെ പ്രധാന കവാടത്തിനു മുമ്പില്‍ എം.എസ്.എസ്.സി (മര്‍കസ് സ്റ്റുഡന്റ്സ് സ്ട്രൈക്ക് കമ്മിറ്റി) നടത്തി വരുന്ന സമരം ശക്തമാകുന്നു. മര്‍കസിന്റെ സ്ഥാപനമായിരുന്ന എം.ഐ.ഇ.ടി. (മര്‍കസ് ഇന്‍സ്റ്റിറ്റ്യൂട്ട്...
കൊയിലാണ്ടി: ആർ. എസ്. എസ്. ബജ്‌രംഗ്ദൾ പ്രവർത്തകർ കൊലപ്പെടുത്തി പെഹലൂഖാൻഖെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി കർഷകസംഘം പന്തലായനി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹുണ്ടി പിരിവും മത സൗഹാർദ്ദ...
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ പുതിയതായി നിർമ്മിച്ച ആറു നില കെട്ടിടത്തിന്റെ ഫയർ ആന്റ് സേഫ്റ്റി യുടെ ഭാഗമായി കെട്ടിടത്തിനു മുന്നിൽ നിർമ്മിച്ച ഭൂജലസംഭരണിയുടെ നിർമ്മാണം പൂർത്തിയായി.ആറു നില...
കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാല് പഞ്ചായത്തുകളിലും, കൊയിലാണ്ടി നഗരസഭയിലുമായി 1000 മഴക്കുഴികൾ നിർമ്മിക്കുന്നതിന്റെ ബ്ലോക്ക്തല ഉദ്ഘാടനം dyfi സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: എൽ....
തളിപ്പറമ്പ്: പൊതികളാക്കി വിൽപ്പനക്കെത്തിച്ച 270 ഗ്രാം കഞ്ചാവ് സഹിതം ഒറീസ സ്വദേശിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഒറീസ ധം കനാൽ ജില്ലയിലെ നബ കിശോർ പൂർ...
കാസര്‍ഗോഡ്: ചേവാര്‍ മണ്ടേക്കാപ്പിലെ ജി കെ സ്‌റ്റോര്‍ ഉടമ രാമകൃഷ്ണ മല്യയെ (52) ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതി ചെങ്കള എടനീര്‍...
കൊയിലാണ്ടി: ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും പന്തലായനി കണ്ണച്ചൻ കണ്ടി മണി പ്രസാദിന്റെ പണി പൂർത്തിയാകാത്ത വീടിനു മുകളിലേക്ക് തെങ്ങ് വീണ നിലയിൽ. വീടിന് ചെറിയ കേടുപാടുകൾ...
ചെന്നൈ: കോടതിയലക്ഷ്യത്തിന് ആറുമാസം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് സി.എസ് കര്‍ണനെ തേടി മൂന്നു സംസ്ഥാനങ്ങളിലെ പൊലീസ്സംഘം രംഗത്തിറങ്ങി ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുപ്രീം കോടതി...