കൊച്ചി: എറണാകുളത്ത് ബാങ്ക് ഓഫ് ബറോഡയുടെ റീജിയണല്‍ ഓഫീസിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ടി.ഡി റോഡിലെ കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസാണ് അഗ്നിക്കിരയായത്. ഇന്ന് രാവിലെ 6.50ഓടെയാണ്...
ബാലുശ്ശേരി : ഹരിത കേരളമിഷന്‍ ജലസംരക്ഷണത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി കനാല്‍ പാര്‍ശ്വ ഭിത്തി ഭൂവസ്ത്രമണിയിക്കുന്നതിന്റെ ഉദ്ഘാടനം കൂനഞ്ചേരിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി...
നാദാപുരം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നാദാപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ.കണാരന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നാദാപുരം ഗവ. ആശുപത്രിയില്‍ നിര്‍മ്മിച്ച രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള ഭക്ഷണ മുറി നാടിനു സമര്‍പ്പിച്ചു....
കൊയിലാണ്ടി: ഓഖി ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടയാളെന്ന് സംശയിക്കുന്ന തിരുനെല്‍വേലി സ്വദേശി ജോസഫ് (58) കൊയിലാണ്ടി പൊലീസ് സംരക്ഷണയില്‍. കഴിഞ്ഞ മാസം 28ന് ഏറണാകുളം തോപ്പുംപടിയില്‍ നിന്ന് പുല്ലുവിള...
കോഴിക്കോട്: 85 മത് ശിവഗിരി തീര്‍ത്ഥാടനത്തെ വരവേറ്റ് കേരളത്തിനകത്തും പുറത്തുമുള്ള ഗുരുദേവ ഭക്തര്‍ ഇന്നലെ വ്രതാരംഭം കുറിച്ചു കൊണ്ട് പീതാംബര ദീക്ഷയണിഞ്ഞു. ഗുരുദേവ ശിഷ്യന്‍ ദിവ്യശ്രീ ചൈതന്യ...
കുറ്റ്യാടി : കോഴിക്കോട് ജില്ലാ മദ്യനിരോധന സമിതിയുടെ നേതൃത്വത്തില്‍ വടകരയില്‍ നഗര പദയാത്ര നടത്തി. വിദ്യാലയ, ദേവാലയ പരിസരത്ത് മദ്യഷാപ്പ് അനുവദിക്കുന്ന നയം തിരുത്തുക. ബാറുകള്‍ക്ക് വേണ്ടി...
ബംഗളൂരു: വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊട്ടുപോയി കൂട്ടബലാത്സംഗം ചെയ്തതിന് ശേഷം കൊലപ്പെടുത്തി. പശ്ചിമ ബംഗളൂരുവിലെ വിജയപുര മഞ്ജുനാഥ് നഗറിലാണ് സംഭവം. സ്കൂളില്‍ നിന്നും മടങ്ങി വരികയായിരുന്ന പെണ്‍കുട്ടിയെ മോട്ടോര്‍ സെെക്കിളില്‍...
കൊയിലാണ്ടി: സി.പി.എം. ജില്ലാസമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടി കണയങ്കോടില്‍ മോദിസര്‍ക്കാറിന്റെ ജനാധിപത്യ ധംസനങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ബിജു കണ്ടക്കൈ സെമിനാര്‍ ഉദ്ഘാനം ചെയ്തു. മനോജ് പട്ടാന്നൂര്‍, കെ.പി....
റോത്തക്ക്> ദേശീയ സ്കൂള്‍ സീനിയര്‍ അത്ലറ്റിക് മീറ്റില്‍ തമ്പിക്ക് വീണ്ടും വെള്ളിനേട്ടം. 3000 മീറ്റര്‍ ഓട്ടത്തിലാണ് കോതമംഗലം മാര്‍ ബസേലിയോസ് സ്കൂളിലെ അനുമോള്‍ തമ്ബി സ്വര്‍ണം നേടിയത്....
കൊയിലാണ്ടി: പാവുവയൽ ലക്ഷ്മി അമ്മ (82) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞനന്തൻ. മക്കൾ രാധാകൃഷ്ണൻ (കോൺട്രാക്ടർ ), പത്മാവതി (ആർട്സ് കോളജ് കൊയിലാണ്ടി ), രാജു (റിട്ട....
