KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ അനുമതി നല്‍കില്ലെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. ഇതുവരെ തുറന്നിട്ടില്ലാത്ത നിലവറ തുറക്കുന്നത് ദേവഹിതത്തിനെതിരാണെന്ന് രാജകുടുംബം വ്യക്തമാക്കി. നിലവറ മുമ്പ്‌ തുറന്നിട്ടുണ്ടെന്ന...

കേളകം: കോട്ടക്കലില്‍ സ്വകാര്യബസ്സും ലോറിയും കൂട്ടിയിടിച്ച്‌ ഒരു മരണം. കോട്ടയത്തുനിന്ന് കൊട്ടിയൂര്‍ അമ്പാ യത്തോട്ടിലേക്ക് വരികയായിരുന്ന അന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്.ന ഇന്ന് പുലര്‍ച്ചെ 2 മണിയോടെ...

എടക്കാട് : വീട്ടില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ വനം വകുപ്പുദ്യോഗസ്ഥര്‍ പിടികൂടി. പുന്നത്തും പടിയില്‍ താമസിക്കുന്ന ബാബുവിന്റെ വീട്ടില്‍ ഇന്ന് രാവിലെയാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. വീട്ടിനുള്ളിലേക്ക്...

വളയം: ശാസ്ത്രവും ചരിത്രവും പഠിക്കുന്നതിനിടയിലും മണ്ണില്‍ പൊന്നുവിളയിക്കാനുള്ള ഒരുക്കത്തിലാണ് വളയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍. എന്‍.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വളയം പൂവ്വം വയലിലെ ഒരേക്കര്‍ തരിശുഭൂമിയില്‍...

കോഴിക്കോട്: സ്വാശ്രയ എം.ബി.ബി.എസ്. ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച്‌ എ.ബി.വി.പി. കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച്‌ അക്രമാസക്തമായതിനെത്തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് എരഞ്ഞിപ്പാലത്തുനിന്ന് ആരംഭിച്ച മാര്‍ച്ചാണ്...

വടകര: നാടെങ്ങും ഡെങ്കിപ്പനിയും മറ്റ് പകര്‍ച്ചവ്യാധികളും പകരുമ്പോള്‍ ബോധവത്കരണ പാഠങ്ങളുമായി വിദ്യാര്‍ഥികളുടെ നാടകം. വടകര ബ്ലോക്ക് പഞ്ചായത്ത്, ഓര്‍ക്കാട്ടേരി സി.എച്ച്‌.സി. എന്നിവയുടെ നേതൃത്വത്തില്‍ ഓര്‍ക്കാട്ടേരി നോര്‍ത്ത് യു.പി. സ്കൂള്‍...

കോഴിക്കോട്: തപാലോഫീസുകളില്‍ ആധാര്‍കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കി നല്‍കുന്ന സേവനത്തിന് തുടക്കമായി. കോഴിക്കോട് ഹെഡ് പോസ്റ്റോഫീസില്‍ മേഖലാ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ കേണല്‍ എസ്.എഫ്.എച്ച്‌. റിസ്വി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സിവില്‍...

തിരുവനന്തപുരം: രാജ്യസഭ പാസാക്കിയ വനിതാ സംവരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച്‌ പാസാക്കണമെന്ന് ആവശ്യപ്പെട്ട് 15ന് രാജ്ഭവനു മുന്നിലേക്ക് സിപിഐ എം നേതൃത്വത്തില്‍ മാര്‍ച്ച്‌ നടത്തും. 2010ലാണ് വനിതാസംവരണ...

നിങ്ങളുടെ കുഞ്ഞ് ബുദ്ധിമാനും ആരോഗ്യവാനുമാവണോ? എങ്കില്‍ കുഞ്ഞ് ജനിച്ച്‌ ഒരു മണിക്കൂറിനുളളില്‍ നിര്‍ബ ന്ധമായും അമ്മയുടെ മുലപ്പാല്‍ കൊടുത്തേ തീരൂ. കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന യുഎന്‍ ഏജന്‍സിയായ...

കോഴിക്കോട്: അവികള്‍ച്ചര്‍ അസോസിയേഷന്‍ ഓഫ് കേരളയുടെ പക്ഷിവളര്‍ത്തലിനെക്കുറിച്ചുള്ള സൗജന്യക്ലാസും ശില്പശാലയും ഞായറാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ പാളയത്തെ ഹോട്ടല്‍ ശാസ്താപുരിയില്‍ നടക്കും. ഡോ. പ്രശാന്ത് നാരായണന്‍,...