KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി ക്രമപ്പെടുത്തി. 180 വിദ്യാര്‍ഥികളുടെ പ്രവേശനത്തിനാണ് നിയമസാധുത നല്‍കിയത്‌. ഇതിനായി കൊണ്ടുവന്ന മെഡിക്കല്‍ ബില്‍ നിയസഭ...

ക്യൂന്‍സ്: ന്യൂയോര്‍ക്കിലെ ക്യൂന്‍സ് അപ്പാര്‍ട്ട്മെന്റില്‍ മൂന്ന് വയസുകാരി മര്‍ദ്ദനത്തിനിരയായി മരിച്ച സംഭവത്തിൽ വളര്‍ത്തച്ഛന്‍ അറസ്റ്റില്‍. ഇന്നലെയാണ് മൂന്നു വയസുകാരിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ബെല്ല എഡ്വേര്‍ഡ് എന്ന മൂന്നു...

വയനാട്: അതിരൂപതകളിലെ ആരാധനാക്രമത്തില്‍ യോഗ ഉള്‍പ്പെടുത്തുന്നതിനെതിരെ സിറോ മലബാര്‍ സഭയിലെ ഒരു വിഭാഗം ബിഷപ്പുമാര്‍. യോഗയുടെ മറവില്‍ സംഘപരിവാര്‍ വര്‍ഗീയ രാഷ്ട്രീയവും ഹിന്ദുത്വ അജണ്ടയും പ്രോത്സാഹിപ്പിക്കുകയാണെന്ന് മെത്രാന്‍...

കൊച്ചി: ചെലവന്നൂരിലെ ജയസൂര്യയുടെ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നു. കൊച്ചി കോര്‍പ്പറേഷനാണ് കയ്യേറ്റം ഒഴിപ്പിക്കുന്നത്. ഒന്നര വര്‍ഷം മുന്‍പാണ് ജയസൂര്യ കായല്‍ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതായി പരാതി...

കൊച്ചി: റോഡ് വികസനത്തിനായി രണ്ടാം വട്ടവും സ്ഥലമേറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കലമുടക്കല്‍ സമരം. എന്‍എച്ച്‌ 17ല്‍ ഇടപ്പള്ളി മൂത്തുകുന്നം ദേശീയപാതയ്ക്ക് സമീപം താമസിക്കുന്നവരാണ് പ്രതിഷേധവുമായി എറണാകുളം കളക്ടേറ്റിന്...

21.മത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്ഡ തിരിതെളിയും.ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നു മണി മുതല്‍ കരാര സ്റ്റേഡിയത്തിലാണ് വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍.ലോക വേദിയിലെ കിരീട...

റിയാദ്: വിഷ ഉറുമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. അടൂര്‍ കരുവാറ്റ സ്വദേശി ഫിലാഡല്‍ഫിയില്‍(മാമൂട്ടില്‍) ജെഫി മാത്യുവിന്റെ ഭാര്യ സൂസി(33)യാണ് മരിച്ചത്. റിയാദിലെ ഉബൈദ് ആശുപത്രിയില്‍...

മലപ്പുറം: സ്‌കൂളിന് സമീപത്ത് നിരോധിത പാന്‍മസാല കച്ചവടം നടത്തിയ യുവാവ് പിടിയില്‍. മലപ്പുറം മേല്‍മുറി ചെറുപറമ്പ്‌ സ്വദേശി പുള്ളിയില്‍ വീട്ടില്‍ ബഷീര്‍ (31) എന്നയാളാണ് പിടിയിലായത്. മേല്‍മുറി...

കല്‍പ്പറ്റ: ജീവിത വഴികളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് തണലിടമായി മാറുകയാണ് വയനാട്ടിലെ വെങ്ങപ്പള്ളി പഞ്ചായത്തിലെ പിണങ്ങോട് പുഴക്കരയിലെ പീസ് വില്ലേജ്. തെരുവ് ബാല്യങ്ങള്‍ മുതല്‍ യാതന അനുഭവിക്കുന്ന ഭിന്നശേഷിക്കാരും ഉപേക്ഷിക്കപ്പെട്ട...

കൊയിലാണ്ടി: ഇന്ത്യൻ സീനിയർ ചേമ്പർ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഡോ.കെ.ഗോപിനാഥ് സംസ്കാര പാലിയേറ്റീവിന് സംഭാവന ചെയ്ത വീൽ ചെയറുകൾ ഭാരവാഹികൾക്ക് കൈമാറി. അഫ്സൽ ബാബു അദ്ധ്യക്ഷനായിരുന്നു. ദേശീയ...