KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: കുറ്റ്യാടിയില്‍ മരുതോങ്കര 16കാരിയെ 21കാരന് വിവാഹം ചെയ്തു കൊടുക്കാനുള്ള നീക്കം പൊലീസ് ഇടപെട്ട് തടഞ്ഞു. വിവാഹ ഒരുക്കങ്ങള്‍ നടന്നു വരുന്നതിനിടയില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ഇത് സംബന്ധിച്ച...

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് കുട്ടികളുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. വേളി ടൂറിസ്റ്റ് വില്ലേജിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഫെബ(9), ഫെബിന്‍(8) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ...

കൊയിലാണ്ടി: ദേശീയപാതയില്‍ പാലക്കുളം മുതല്‍ കൊയിലാണ്ടിവരെ റോഡിലെ കുഴികള്‍ അപകട ഭീഷണിയുയര്‍ത്തുന്നു. ചിലയിടങ്ങളില്‍ വളരെ ആഴമേറിയ കുഴികളാണ് രൂപംകൊണ്ടത്.  ഇത്‌  ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. ഇരുചക്രവാഹനക്കാരാണ് കുടുതലായും അപകടത്തില്‍പ്പെടുന്നത്. ഒരു...

ഇരിങ്ങല്‍: ഫ്രണ്‍ഡ്‌സ് ഇരിങ്ങലിന്റെ നേതൃത്വത്തില്‍ എല്‍.ഡി.സി. മാതൃകാപരീക്ഷ ജൂലൈ ഒമ്പതിന് രാവിലെ 9.30-ന് ഇരിങ്ങല്‍ എസ്.എസ്.യു.പി. സ്‌കൂളില്‍ നടക്കും. ഫോണ്‍-9846631900, 9847952029.

കോഴിക്കോട്: യുവാവിന്റെ രക്ത പരിശോധനയ്ക്കുശേഷം എയ്ഡ്സ് ആണെന്ന് തെറ്റായ ഫലം നല്‍കിയതായികാട്ടി പിതാവ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കലക്ടര്‍ക്കും ഡിഎംഒയ്ക്കും പരാതി നല്‍കി. ഹീമോഫീലിയ ബാധിതനായ യുവാവിന്റെ ശരീരത്തില്‍...

ഭുവനേശ്വറില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ നേട്ടപ്പട്ടികയ്ക്ക് തിളക്കം നല്‍കുന്ന മലയാളി താരങ്ങളെ ഹൃദയപൂര്‍വം അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ്...

കൊയിലാണ്ടി: നടേരി എടച്ചംപുറത്ത് മീത്തൽ ശ്രീരാജ് (28) പനി ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യ: സുജന. രണ്ട് മാസം പ്രായമുളള ആൺകുട്ടിയുണ്ട്. പിതാവ്:...

കൊയിലാണ്ടി: കൊല്ലം മുഹസിനാസിൽ മുഹസിന (22) നിര്യാതയായി. ഭർത്താവ്: നിഷാദ് (ഖത്തർ). മകൻ: സിയാൻ. പിതാവ്: അബൂബക്കർ (മസ്‌ക്കറ്റ്). മാതാവ്: സുഹറ. സഹോദരങ്ങൾ: മുനീർ, ഷബീർ, ഇസ്മയിൽ.

കൊയിലാണ്ടി: പുളിയഞ്ചേരി കൊന്നോംകണ്ടി കരുണൻ (51) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അഖിൽ, തുഷാര. മരുമകൻ: സുനിൽ. സഞ്ചയനം: തിങ്കളാഴ്ച.

തിരുവനന്തപുരം: കേരളത്തില്‍ ഇ​​​റ​​​ച്ചി​​​ക്കോ​​​ഴി​​​യു​​​ടെ ഉത്പാദനം കൂട്ടണമെന്നു ധനമന്ത്രി തോമസ് ഐസക്ക്. ഉത്പാദനം കൂട്ടാന്‍ കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു. കോഴി കുഞ്ഞുങ്ങളെയും തീറ്റയും സര്‍ക്കാര്‍...