കാസര്‍ഗോഡ്: രാജപുരം കോളിച്ചാലില്‍ ഭാര്യയെയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. കോളിച്ചാല്‍ സ്വദേശി അനില്‍കുമാര്‍, ഭാര്യ ജയലക്ഷ്മി എന്നിവരെയാണു കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ്...
കൊയിലാണ്ടി: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ വിജയികളായ മുഴുവൻ കലാലയം വിദ്യാർത്ഥികളേയും പൂക്കാട് കലാലയത്തിൽ അനുമോദിച്ചു. SSA ജില്ലാ പ്രൊജക്ട് ഓഫീസർ എം. ജയകൃഷ്ണൻ വിജയീസംഗമം ഉദ്ഘാടനം ചെയ്തു....
തൃശ്ശൂര്‍: ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ അഗസ്തിപുരത്തെ കുടുംബ ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ പ്രമോദിന് വെട്ടേറ്റു. ഇന്നലെ വൈകിട്ട് ക്ഷേത്രത്തിലെത്തിയ അവിട്ടത്തൂര്‍ സ്വദേശി സുബ്രഹ്മണ്യനാണ് ക്ഷേത്രത്തിനു മുന്നിലിട്ട് ശാന്തിക്കാരനെ വെട്ടിയത്. ഏഴരയോടെ ശ്രീകോവിലനു...
കോഴിക്കോട്: കേരളത്തില്‍ 3500 ഓണച്ചന്തകള്‍ സഹകരണ സംഘങ്ങളുടെ സഹകരണത്തോടെ തുടങ്ങാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ് പറഞ്ഞു. ഓണച്ചന്തകള്‍ക്കായി കേരള സര്‍ക്കാര്‍150 കോടി അനുവദിച്ചിട്ടുണ്ട്....
തിരുവനന്തപുരം: നേമത്ത് ഇന്നലെ അര്‍ദ്ധരാത്രിയുണ്ടായ രണ്ട് ബൈക്ക് അപകടങ്ങളിലായി രണ്ടു യുവാക്കള്‍ മരിച്ചു. പാപ്പനംകോട് എസ്റ്റേറ്റ് ജംഗ്ഷന് സമീപം രാത്രി 12ഓടെ രണ്ടു ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍...
പുതുപ്പാടി: ഈങ്ങാപ്പുഴ വില്ലേജ് ഓഫീസിന് സമീപം ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതത്തൂണ്‍ ഇടിച്ചു തകര്‍ത്തു. തൂണിന്റെ കടഭാഗം പൊട്ടി എട്ടു മീറ്ററോളം മുന്നോട്ടുമാറി കാറിന്റെ മുകളില്‍ പതിച്ചു....
ഡല്‍ഹി: സര്‍വ്വകലാശാലകളിലെയും കോളേജുകളിലെയും അധ്യാപകരുടെ ശമ്പളം 22 മുതല്‍ 28 ശതമാനം വരെ വര്‍ധിക്കും. ശമ്പള വര്‍ധന സംബന്ധിച്ച യുജിസിയുടെ ശുപാര്‍ശകള്‍ക്ക് ഈ മാസം മന്ത്രിസഭ അംഗീകാരം...
കോഴിക്കോട്: വെള്ളയില്‍ ശാലത്ത് പ്രേമാ സ്റ്റീഫന്റെ വീട്ടില്‍ മോഷണം. നാലുപവന്‍ സ്വര്‍ണവും 34,000 രൂപയും നഷ്ടപ്പെട്ടു. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നതെന്ന് വെള്ളയില്‍ പോലീസ്...
വാണിമേല്‍: ബൈക്ക് വൈദ്യുതത്തൂണിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ കന്നുകുളം കൂളിക്കുന്ന് സ്വദേശികളായ കല്ലുമ്മല്‍ ജിഷ്ണു (23), ഒന്തത്ത് പ്രവീണ്‍ (22) എന്നിവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
കൊയിലാണ്ടി: സംസ്ഥാന പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കൊയിലാണ്ടി പോലീസ് ഇന്നു കാലത്ത് ടൗണിൽ ശുചീകരണം നടത്തി. സി.ഐ. കെ. ഉണ്ണികൃഷ്ണണന്റെയും, എസ്.ഐ. സി.കെ.രാജേഷിന്റെയും നേതൃത്വത്തിൽ സ്റ്റേഷനിലെ...