കോഴിക്കോട്: തപാലോഫീസുകളില്‍ ആധാര്‍കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കി നല്‍കുന്ന സേവനത്തിന് തുടക്കമായി. കോഴിക്കോട് ഹെഡ് പോസ്റ്റോഫീസില്‍ മേഖലാ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ കേണല്‍ എസ്.എഫ്.എച്ച്. റിസ്വി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സിവില്‍...
തിരുവനന്തപുരം: രാജ്യസഭ പാസാക്കിയ വനിതാ സംവരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് പാസാക്കണമെന്ന് ആവശ്യപ്പെട്ട് 15ന് രാജ്ഭവനു മുന്നിലേക്ക് സിപിഐ എം നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും. 2010ലാണ് വനിതാസംവരണ...
നിങ്ങളുടെ കുഞ്ഞ് ബുദ്ധിമാനും ആരോഗ്യവാനുമാവണോ? എങ്കില്‍ കുഞ്ഞ് ജനിച്ച് ഒരു മണിക്കൂറിനുളളില്‍ നിര്‍ബ ന്ധമായും അമ്മയുടെ മുലപ്പാല്‍ കൊടുത്തേ തീരൂ. കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന യുഎന്‍ ഏജന്‍സിയായ...
കോഴിക്കോട്: അവികള്‍ച്ചര്‍ അസോസിയേഷന്‍ ഓഫ് കേരളയുടെ പക്ഷിവളര്‍ത്തലിനെക്കുറിച്ചുള്ള സൗജന്യക്ലാസും ശില്പശാലയും ഞായറാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ പാളയത്തെ ഹോട്ടല്‍ ശാസ്താപുരിയില്‍ നടക്കും. ഡോ. പ്രശാന്ത് നാരായണന്‍,...
കൊയിലാണ്ടി: കൊയിലാണ്ടി മുചുകുന്ന് ഗവ. കോളേജില്‍ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലായ് 10-ന് 2.30-ന് കൂടിക്കാഴ്ചക്ക് ഹാജരാകണം.
കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിലെ ഗേറ്റുംപടി-തൊണ്ടിമ്മല്‍ റോഡില്‍ കൈകാലുകളും തലയും അറുത്തുമാറ്റപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണഘത്തെ നിയോഗിക്കും. താമരശ്ശേരി ഡിവൈഎസ്പി അഷ്റഫ് അറിയിച്ചതാണ്...
തിരുവനന്തപുരം: മര്‍ദ്ദിക്കുകയും ഫോണിലൂടെ അശ്ലീലം പറയുകയും ചെയ്തെന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കൊല്ലം അഞ്ചല്‍ സ്വദേശിനിയുടെ പരാതിയില്‍ പ്രദേശവാസിയായ പ്രായപൂര്‍ത്തിയാകാത്ത പ്രവര്‍ത്തകനെതിരെയാണ്...
പത്തനംതിട്ട: സംസ്ഥാനത്ത് തെരുവുനായകള്‍ വീണ്ടും വിലസുന്നു. പത്തനംതിട്ട കുമ്പഴയില്‍ കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന രണ്ടുപേരെ ആക്രമിച്ച തെരുവുനായക്കൂട്ടം ഒരാളുടെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു. ഇന്നലെ രാത്രി 11മണിയോടെ കുമ്പഴ ജംഗ്ഷനിലെ കടവരാന്തയിലാണ്...
കൊയിലാണ്ടി: ഡെങ്കിപനിയും മറ്റ് പകർച്ചപനികളും വ്യാപകമായതോടെ ആശുപത്രിലെ തിരക്ക് നിയന്ത്രിക്കുന്നതിന് കൊയിലാണ്ടി ഹകരണ ആശുപത്രിയിൽ ആരംഭിച്ച പനി ക്ലിനിക്ക് ജൂലൈ 31 വരെ ഉണ്ടാകുമെന്ന് ആശുപത്രി മാനേജ്‌മെന്റ്...
കുറ്റിയാടി: മത്സ്യകൃഷിയുമായി ബന്ധപ്പെട്ട ഇരട്ട പുരസ്കാരങ്ങളുടെ നിറവില്‍ കുറ്റിയാടി. മികച്ച മത്സ്യക്കര്‍ഷകനും, മികച്ച അക്വാ കോ-ഓര്‍ഡിനേറ്റര്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജില്ലാതല അവാര്‍ഡുകളാണ് കുറ്റിയാടിയെ തേടിയെത്തിയത്. മികച്ച മത്സ്യകര്‍ഷകനായി...