KOYILANDY DIARY.COM

The Perfect News Portal

തിക്കോടി: മൂടാടി ഉരുപുണ്യകാവ് ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ സ്ഥാപിച്ച കംപ്യൂട്ടറിന്റെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് മനയ്ക്കല്‍ പദ്മനാഭനുണ്ണി നമ്പൂതിരിപ്പാട് നിര്‍വഹിച്ചു. മേല്‍ശാന്തി ശ്യാമളന്‍ നമ്പൂതിരി, ചെയര്‍മാന്‍ ഭാസ്‌കരന്‍, ഗോപാലകൃഷ്ണന്‍...

പയ്യോളി: മൂടാടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ക്കായി ഡോക്ടറെ നിയമിക്കുന്നു. ജൂലൈ 14ന് പതിനൊന്ന് മണിക്ക് പി.എച്ച്.സിയിലാണ് കൂടിക്കാഴ്ച.

കൊച്ചി: ദിലീപ് വിഷയത്തില്‍ അമ്മയുടെ തീരുമാനം ഇന്ന്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്നസെന്റ് പുറത്തിറങ്ങിയാല്‍ ഉടന്‍ ഇത് സംബന്ധിച്ച്‌ തീരുമാനമെടുക്കും. മമ്മൂട്ടിയുടെ വസതിയില്‍ സിനിമ പ്രതിനിധികളുടെ നിര്‍ണായക...

ക​ണ്ണൂ​ര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട നടന്‍ ദി​ലീ​പ് സി​നി​മ ലോ​ക​ത്തി​നും കേ​ര​ള​ത്തി​നും അ​പ​മാ​ന​മാ​ണ് വ​രു​ത്തി​വ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതോട്...

തിരുവങ്ങൂര്‍: ചിങ്ങപുരം സി.കെ.ജി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്ന് ഡെപ്യൂട്ടി ഹെഡ്മാസ്റ്ററായി വിരമിച്ച താഴെ പുതിയോട്ടില്‍ ശ്രീധരന്‍ (71) നിര്യാതനായി. ഭാര്യ:പരേതയായ നാനാടത്ത് പ്രഭാവതി. മക്കള്‍: അജേഷ് (പ്രതിരോധ...

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി നടന്‍ ദിലീപ് അറസ്റ്റിലായതില്‍ പ്രതികരിച്ച്‌ എഴുത്തുകാരി എസ് ശാരദക്കുട്ടി. ഇത് ഒരു കൂട്ടായ വിജയമാണെന്നാണ് ശാരദക്കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചത്. ശാരദക്കുട്ടിയുടെ...

കൊച്ചി: ദിലീപിനെതിരെ കൃത്രിമ തെളിവുകള്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്ന് അഭിഭാഷകന്‍ രാംകുമാര്‍. ദിലീപിന് വേണ്ടി കോടതിയില്‍ നാളെ ജാമ്യാപേക്ഷ നല്‍കുമെന്നും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു....

തിരുവനന്തപുരം: നടന്‍ ദിലീപിനെതിരെ ആഞ്ഞടിച്ച്‌ സംവിധായകന്‍ രാജസേനന്‍. മലയാള സിനിമയില്‍ ആളുകളെ അകറ്റി നിര്‍ത്തുന്ന വലിയ സംഘത്തിന്റെ നേതാവാണ് ദിലീപ് എന്ന് രാജസേനന്‍ ആരോപിച്ചു. വര്‍ഷങ്ങളായി ഇതു...

തിരുവനന്തപുരം: താര സംഘടനയ്ക്കെതിരെ തുറന്നടിച്ച്‌ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ താര സംഘടന അമ്മ...

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപും പള്‍സര്‍ സുനിയുമാണ് മുഖ്യസൂത്രധാരകരെന്ന് പൊലീസ്. മഞ്ജുവുമായി ദാമ്ബത്യമുണ്ടായിരുന്ന കാലത്ത് കാവ്യയുമായുളള ബന്ധം കണ്ടുപിടിച്ചതും പ്രചരിപ്പിച്ചതായിരുന്നു ദിലീപിന് നടിക്കെതിരെ വൈരാഗ്യം ഉണ്ടാവാന്‍...