KOYILANDY DIARY.COM

The Perfect News Portal

കണ്ണൂര്‍: തൊക്കിലങ്ങാടിയില്‍ ആര്‍എസ്എസ് കാര്യാലയത്തില്‍നിന്നും ബോംബുകള്‍ പിടികൂടി. കഴിഞ്ഞ ദിവസം ബോംബ് സ്ഫോടനത്തില്‍ തകര്‍ന്ന കാര്യാലയത്തില്‍നിന്നാണ് ഉഗ്രശേഷിയുള്ള ബോംബുകള്‍ പിടികൂടിയത്. ബോംബ് കടത്തുമ്പോള്‍ ഉണ്ടായ സ്ഫോടനത്തിലാണ് കാര്യാലയം...

തിരുവനന്തപുരം: സോളാര്‍ കേസില്‍ തുടരന്വേഷണ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. കേസില്‍ തുടരന്വേഷണം ആകാമെന്ന് ജസ്റ്റിസ് അരിജിത്ത് പസായത്ത് നിയമോപദേശം നല്‍കിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതികൂട്ടിലാക്കുന്നതാണ് സോളാര്‍...

മേപ്പയ്യൂര്‍: ഇരിങ്ങത്ത് അജീഷ് കൊടക്കാട് പഠനകേന്ദ്രം  സംഘടിപ്പിച്ച എല്‍.പി., യു.പി., ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ജില്ലാതല ചിത്രരചന മത്സരം പ്രശസ്തചിത്രകാരി പി.കെ. മജിനി ഉദ്ഘാടനം ചെയ്തു. കെ.വി. വിനീതന്‍ അധ്യക്ഷതവഹിച്ചു....

കൊയിലാണ്ടി: പുറക്കാട് ഭാഗങ്ങളില്‍ തെരുവുനായ് ശല്യം കൂടിയതോടെ നാട്ടുകാര്‍ ഭീതിയില്‍. പുറക്കാട്, കിടഞ്ഞികുന്ന്, ചിറക്കര ഭാഗത്താണ് നായ്ക്കളുടെ ശല്യം രൂക്ഷമായത്. പുല്‍ക്കാടുകളും ഒഴിഞ്ഞ പറമ്പുകളുമാണ് ഇവയുടെ താവളം....

രാമനാട്ടുകര: രാമനാട്ടുകര നഗര സഭ 11,12 ഡിവിഷനിലെ കോലോര്‍ക്കുന്ന് എസ് സി കോളനി നവീകരിക്കുന്നതിന്റെ ഭാഗമായി അംബേദ്ക്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയുടെ...

പത്തനംതിട്ട: ​ സ്കുള്‍ പരിസരങ്ങളില്‍ കഞ്ചാവ് വില്‍ക്കുന്ന യുവാവിനെ പൊലീസ് പിടികൂടി .പുത്തന്‍ പീടിക സ്വദേശി സുനില്‍ വര്‍ഗീസ് (22) ആണ് പിടിയിലായത്. തൈക്കാവ് സ്കൂളിന് സമീപത്തുനിന്ന്...

ഫറോക്ക്: മോഡേണ്‍ ബസാ​റില്‍ മിനിലോറികള്‍ കൂട്ടിയിടി​ച്ച്‌ ​ ​ഡ്രൈ​വര്‍ക്ക് പരിക്കേറ്റു. അങ്കമാലി കുന്നുക്കര സ്വദേശി കവറപ്പിള്ളം ശശി (53) നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചക്ക് 12.40 ഓടെ...

താമരശ്ശേരി: അരീക്കാട്ടുനിന്ന് കാണാതായ ബൈക്ക് താമരശ്ശേരി ചുരത്തിലെ കൊക്കയില്‍ തള്ളിയനിലയില്‍ കണ്ടെത്തി. ചുരം ആറ്, ഏഴ് വളവുകള്‍ക്കിടയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് ബൈക്ക് കണ്ടെത്തിയത്. കെ.എല്‍. 11 കെ. 9585...

പേരാമ്പ്ര: വാളൂരില്‍ മിന്നലേറ്റ് വീടുകള്‍ക്ക് നാശം. വാളൂര്‍ കക്കാടുമ്മല്‍ രവീന്ദ്രന്റെയും കക്കാടുമ്മല്‍ ലത്തീഫിന്റെയും വീടുകളിലാണ് നാശനഷ്ടമുണ്ടായത്. വീട്ടുപകരണങ്ങള്‍ക്കും വീട്ടുപറമ്ബിലെ വൃക്ഷങ്ങള്‍ക്കും കേടുസംഭവിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ മഴയോടൊപ്പമുണ്ടായ ശക്തമായ...