കൊയിലാണ്ടി: പന്തലായനി താഴെകുനി താമസിക്കും, പുത്തനാട്ടിൽ രാഘവൻ (85) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: വിമല, സുധാരത്‌നം (അംഗൻവാടി വർക്കർ, ചോറോഡ്), അനിൽകുമാർ എം. കെ. (എലൈറ്റ്),...
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ മാവേലി മെഡിക്കൽ ഷോപ്പ് മാറ്റാനുള്ള അധികൃതരുടെ ശ്രമം ഉപേക്ഷിക്കണമെന്ന് സി. പി. ഐ. കൊയിലാണ്ടി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ദിവസേന 3000ൽ അധികം രോഗികൾ...
കൊച്ചി: സംസ്ഥാന ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരേയുള്ള കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ബെഞ്ച് പിന്‍മാറി. ആക്ടിംഗ് ചീഫ് ജസ്റ്റീസ് ആന്റണി ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ്...
തെക്കേ ഇന്ത്യയില്‍ കൂടുതലായി ഉപയോഗിക്കുന്ന ഒരു പലഹാരമാണ് കപ്പ ചിപ്സ്.ഇത് എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള വിഭവമാണ്.കപ്പയുടെ തോലുമാറ്റി കഴുകി വൃത്തിയാക്കിയ ശേഷം കനം കുറച്ചു മുറിച്ചു...
കണ്ണൂർ : കിണറ്റില്‍ വീണ തേങ്ങയെടുക്കാന്‍ എണ്‍പതാം വയസില്‍ കയറുകെട്ടി കിണറ്റിലിറങ്ങിയ കണ്ണൂരിലെ മുത്തശ്ശി താരമാകുന്നു. ചെറുമകള്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എണ്‍പത് വയസുതോന്നിക്കുന്ന...
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ നാളെ ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ചാണ്...
കോട്ടയം: കിടങ്ങൂരില്‍ പനമ്പട്ട ശേഖരിക്കുന്നതിനിടെ ആനയ്ക്കും പാപ്പാനും ഇടിമിന്നലേറ്റു. മിന്നലേറ്റ ആന വിരണ്ടോടി. പാപ്പാന്‍ കെഴുവംകുളം സ്വദേശി സുനിലിനാണ് മിന്നലില്‍ പരുക്കേറ്റത്. കുമ്മണ്ണൂര്‍ താഴത്തെ കവലയ്ക്കു സമീപം...
ചെന്നൈ: ഇന്ത്യന്‍ സിനിമയിലെ വിസ്മയമായ നടന്‍ കമല്‍ഹാസന് ഇന്ന് അറുപത്തി മൂന്നാം പിറന്നാള്‍. സാധാരണഗതിയില്‍ പിറന്നാളാഘോഷം വിപുലമായി നടത്താത്ത കമലിനെ സംബന്ധിച്ചടുത്തോളം ഏറെ നിര്‍ണായകമാണ് ഇത്തവണത്തെ പിറന്നാള്‍ ദിനം....
കൊച്ചി: കേരളം നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളുടെ കേന്ദ്രമാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയുമായാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ രംഗത്തെത്തിയത്. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്ന് എം...