KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി : ഇരുപത്തിരണ്ടാം പാർട്ടി കേൺഗ്രസ്സിന്റെ മുന്നോടിയായി സി.പി.ഐ.(എം) കോഴിക്കോട് ജില്ലാ സമ്മേളനത്തിന് വേദിയൊരുങ്ങുന്ന കൊയിലാണ്ടിയിൽ സംഘാടകസമിതി ഓഫീസ് തുറന്ന് പ്രവർത്തനമാരംഭിച്ചു. പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത്...

കണ്ണൂര്‍: വാര്‍ത്തയെടുക്കാന്‍ ചെന്ന ചാനല്‍ റിപ്പോര്‍ട്ടര്‍ക്കു നേരെ കൈയ്യേറ്റവും അസഭ്യ വര്‍ഷവും. ധര്‍മ്മശാല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സീല്‍ ടി.വി. ന്യൂസ് റിപ്പോര്‍ട്ടര്‍ നീതുവിനു നേരെയാണ് കൈയ്യേറ്റമുണ്ടായത്. ധര്‍മ്മശാലയിലെ...

തിരുവനന്തപുരം: കായല്‍ നികത്തി മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന് പാര്‍ക്കിങ് സംവിധാനം ഒരുക്കിയെന്ന ആരോപണത്തില്‍ നടപടി വൈകും. തോമസ് ചണ്ടിക്കെതിരായ നടപടി തീരുമാനിക്കുന്നതിനായി...

കോഴിക്കോട്: ഒഞ്ചിയത്ത് ആര്‍എംപിയില്‍ നിന്ന് കൂട്ടരാജി. ഏരിയ കമ്മറ്റിയംഗം ഉള്‍പ്പടെ 10 പേര്‍ കുടുംബസമേതം രാജിവെച്ച്‌ സിപിഐഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. സിപിഐഎം ലോക്കല്‍ സമ്മേളനത്തിന്റെ പൊതുസമ്മേളനവേദിയില്‍ കുടുംബസമേതമെത്തിയാണ്...

കോട്ടയം: ഹാദിയ സ്വന്തം വീട്ടില്‍ സുരക്ഷിതയും സന്തോഷവതിയുമാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ. സംഭവിച്ചത് ലൗ ജിഹാദല്ല, നിര്‍ബന്ധിത മതപരിവര്‍ത്തനമാണ്. യാതൊരു അപകട ഭീഷണിയും ഉണ്ടാകാത്ത...

മൂടാടി: ഗ്രാമപഞ്ചായത്ത് തല സ്കൂൾ കലോത്സവത്തിൽ 51 പോയിൻറ് നേടി ബാലകലോത്സവത്തിലും, 43 പോയിന്റ് നേടി അറബിക് സാഹിത്യോത്സവത്തിലും ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ ഇരട്ട കിരീടം ചൂടി...

കൊയിലാണ്ടി: അരിക്കുളം ഗ്രാമപഞ്ചായത്ത് 2017-18 മിഷൻ പദ്ധതി പ്രകാരം  വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് എന്നിവ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.എം...

കൊയിലാണ്ടി; അരങ്ങാടത്ത് ഇ.എം.എസ് കോർണർ വളപ്പിൽ ചെറിയപുരയിൽ ഹംസ (81) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ; റസാഖ്, സെയ്ത, റഫീഖ്, സാഹിത, റഷീദ്, പരേതനായ ലത്തീഫ്. സഹോദരങ്ങൾ:...

കൊയിലാണ്ടി: അരങ്ങാടത്ത് ഇ.എം.എസ് കോർണ്ണർ ഇടവനക്കണ്ടി ലക്ഷ്മി (82) നിര്യാതയായി. ഭർത്താവ് : പരേതനായ ചാത്തുക്കുട്ടി. മക്കൾ: ചന്ദ്രിക, രാഗിണി, പുഷ്പ, അശോകൻ, സുകുമാരൻ, ദിനേശൻ, പരേതനായ...

പേരാമ്പ്ര: കോണ്‍ഗ്രസ് നേതാവായിരുന്ന കോറോത്ത് അപ്പുക്കുട്ടി അടിയോടിയുടെ മൂന്നാം ചരമവാര്‍ഷികം ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. രാവിലെ ശവകുടീരത്തില്‍ പുഷ്പാര്‍നയും തുടര്‍ന്ന് അനുസ്മരണ യോഗവും...