കോഴിക്കോട്: മീസല്‍സ് റുബെല്ല പ്രതിരോധ കുത്തിവയ്പ്പെടുക്കാനെത്തിയ ആരോഗ്യവകുപ്പ് അധികൃതര്‍ക്കു മര്‍ദനമേറ്റ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. എടയൂര്‍ സ്വദേശികളായ മുബഷിര്‍, സഫ്വാന് എന്നിവരെയാണു വളാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്. മറ്റുള്ളവര്‍ക്കായി...
ബോവിക്കാനം: ബോവിക്കാനം കമ്മ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിക്കുന്ന മുളിയാര്‍ ബഡ്സ് സ്കൂളിന് തീവെച്ചു. ഫയലുകള്‍ കത്തി നശിച്ചു. ഇന്ന് രാവിലെയാണ് തീപിടരുന്നത് ശ്രദ്ധയില്‍ പെട്ടത്.ഇവിടുത്തെ പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പെരിയ...
പമ്പ: വിദേശമദ്യവുമായി മല ചവിട്ടാനെത്തിയ അന്യസംസ്ഥാന തീര്‍ത്ഥാടകരെ പോലീസ് പിടികൂടി. കര്‍ണ്ണാടകയില്‍ നിന്നുള്ള ആറ് പേരെയാണ് പോലീസ് പിടികൂടിയത്. പമ്പ ചാലക്കയത്ത് വെച്ചാണ് മദ്യവുമായി മല കയറാനെത്തിയവര്‍...
കോതമംഗലം: മലയോരമേഖലയായ കുട്ടമ്പുഴയില്‍ കിണറ്റില്‍ വീണ കുട്ടികൊമ്പനെ രക്ഷപ്പെടുത്തി. ഉരുളന്‍തണ്ണി ഒന്നാംപാറ കിളിരൂര്‍ ജോമോന്റെ പുരയിടത്തിലെ കിണറ്റിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെ കുട്ടിക്കൊമ്പന്‍ വീണത്. പത്തോളം ആനകളടങ്ങുന്ന...
മലപ്പുറം: മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടാന്‍ വീട്ടില്‍നിന്ന് ഇറങ്ങി ഓടിയ ഭാര്യയെ പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവ് മഴുഉപയോഗിച്ചു വെട്ടിക്കൊന്നത് സംശയംരോഗം കാരണമെന്ന് പോലീസ്. കുഴിമണ്ണ പുളിയക്കോട് പുറ്റമണ്ണയില്‍ യുവതിയെ വെട്ടിക്കൊന്ന...
മലപ്പുറം: മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് അടച്ച് പൂട്ടി കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസുമായി ലയിപ്പിച്ചതോടെ മലപ്പുറം ജില്ലയിലെ 8000 പാസ്പോര്‍ട്ടുകള്‍ അച്ചടിക്കാതെ കോഴിക്കോട് കെട്ടിക്കിടക്കുന്നു. ഇതോടെ ദുരിതത്തിലായതു മലപ്പുറത്തെ...
തിരുവനന്തപുരം : പാറപൊട്ടിക്കുന്നതിനിടെ തിരുവനന്തപുരത്ത് കുന്നത്തും ചാലില്‍ ക്വാറിയില്‍ അപകടം. ഒരാള്‍ മരിച്ചു. സേലം സ്വദേശി സതീഷാണ് മരിച്ചത്. ഏഴുപേര്‍ക്ക് പരിക്കേറ്റു. ക്വാറിയില്‍ ഇരുപതോളം ചേര്‍ ഉണ്ടായിരുന്നെന്നാണ്...
പേരാമ്പ്ര: നാല് ചുമരുകള്‍ക്കുള്ളില്‍ തളച്ചിട്ട ശിവാനി (എട്ട്) വീട്ടുകാരെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി വൈകല്യങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. കൂത്താളി രണ്ടേ ആറില്‍, പുതിയേടത്ത് പ്രശാന്തിെന്റ മകള്‍ ശിവാനി മോര്‍ക്കിയോ...
കോഴിക്കോട്: കുപ്പിയിലാക്കിയ മാങ്ങാ ജ്യൂസ് കഴിച്ചതിനെ തുടര്‍ന്ന് യുവാവ് അബോധാവസ്ഥയിലായി. അത്തോളി പേങ്ങോട്ടുങ്ങല് മീത്തല്‍ അബിനാസ് (24)നെയാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയാണ് അത്തോളിഅങ്ങാടിയിലെ സ്റ്റേഷനറികടയില്‍...
കോഴിക്കോട്: ഇത്തവണത്തെ ശാസ്ത്രോത്സവം ശുചിയായി നടത്താന്‍ ശുചിത്വ സേന സജ്ജമായി. ജില്ലാ ശുചിത്വ മിഷന്റെ കീഴില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിക്കാണ് ശുചിത്വ സേനയുടെ ചുമതല. ഒരു സ്കൂളില്‍...